

The basics
Quick facts
Intro
Indian politician
Gender:
Male
Places:
Birth:
6 April 1927
Death:
6 June 1976
Star sign:
Politics:
The details
Biography
Introduction
ഒന്നും, രണ്ടും കേരളനിയമസഭകളിൽ തൊടുപുഴ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.എ. മാത്യു (6 ഏപ്രിൽ 1927 - 6 ജൂൺ 1976). കോൺഗ്രസ് പ്രതിനിധിയായാണ് സി.എ. മാത്യു കേരള നിയമസഭയിലേക്കെത്തിയത്. 1927 ഏപ്രിൽ 6ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
1957 മുതൽ 1959 വരെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഖജാൻജിയുമായിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി.എ. മാത്യു സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.